pattom tvm.jpeg

പട്ടം ശാന്തിഗിരിയിൽ കർക്കിടക ചികിത്സാ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. അസ്ഥി രോഗങ്ങൾക്കും, വാതരോഗങ്ങൾക്കും, കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേക പാക്കേജുകൾ

 

(ചികിത്സ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌)

 

WhatsApp Image 2021-03-28 at 4.24.58 PM.

അതികഠിനമായ വേനൽക്കാലത്തിലൂടെയാണ്  നാം കടന്ന് പോകുന്നത് . ആരോഗ്യസംരക്ഷണം ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത് . വേനൽക്കാലത്തെ അതിജീവിക്കാൻ ആചാര്യന്മാർ വേണ്ട മാർഗ്ഗങ്ങൾ മുൻപേ നിർദ്ധേശിച്ചിരുന്നു. ആ  പരമ്പരാഗ രീതിയുടെ  തനതാവർത്തനമാണ് ശാന്തിഗിരി ഈ വേനൽകാലത്തിൽ ആചരിച്ചു പോരുന്നത്