
Our Specialty clinic

ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോ. പി വി ഷാബേൽ BSMS ന്റെ നേതൃത്വത്തിൽ ഞായറാഴിച്ച ഓർത്തോ & ന്യൂറോ സ്പെഷ്യലിറ്റി ക്ലിനിക് നടക്കുന്നു . ,നട്ടെല്ല് രോഗങ്ങൾ, നടുവേദന, കഴുത്ത് വേദന, ഡിസ്കിൻറെ സ്ഥാനചലനം, മരവിപ്പ്, ആർത്രൈറ്റിസ്,തേയ്മാനങ്ങൾ മുതലായവയ്ക്കു സർജറി ഇല്ലാതെ ശാസ്ത്രീയ സിദ്ധ ചികിത്സയാണു നൽകുന്നത്.
Every Sunday 10 Am to 6 Pm
Ph : :8111916007
ഓർത്തോ സ്പെഷ്യലിസ്റ് ഡോ. ആതിര ടി എ,BSMS ന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച സ്ത്രീകൾക്കുണ്ടാകുന്ന നടുവേദക്കുള്ള സ്പെഷ്യലിറ്റി ക്ലിനിക് നടത്തും. ,നട്ടെല്ല് രോഗങ്ങൾ, നടുവേദന, കഴുത്ത് വേദന, ഡിസ്കിൻറെ സ്ഥാനചലനം, മരവിപ്പ്, ആർത്രൈറ്റിസ്,തേയ്മാനങ്ങൾ മുതലായവയ്ക്കു സർജറി ഇല്ലാതെ ശാസ്ത്രീയ സിദ്ധ ചികിത്സയാണു നൽകുന്നത്.
Every Monday 10 Am to 6 Pm
Ph : :8111916007
